DIVINE HEALER MUSIC ALBUM'S SONG AMALA MANOHARI AMME.. KARAOKE MP3
Malayalam Christian song's Karaoke Mp3 free download. Popular devotional album Dine Healer's song Amala manohari amme.. play the karaoke song.
Malayalam Lyrics
അമല മനോഹരി അമ്മെ
അവിടുത്തെ സ്നേഹത്തിൻ മടിയിൽ
തലയൊന്നു ചായ്ക്കാൻ തുടിക്കുന്നെൻ ഉള്ളം
അരികിൽ നീ വരണമേ …
കാനായിലെ ആ ഭവനം
വീഞ്ഞ് തീർന്ന നേരം
(കോറസ് ) കാനായിലെ ആ ഭവനം
വീഞ്ഞ് തീർന്ന നേരം
യേശുവിൻ മുൻപിൽ നിൻ തിരുസ്നേഹം
മധ്യസ്ഥത്തിൻ പൂമഴയേകി
അമല മനോഹരി അമ്മെ
അവിടുത്തെ സ്നേഹത്തിൻ മടിയിൽ
തലയൊന്നു ചായ്ക്കാൻ തുടിക്കുന്നെൻ ഉള്ളം
അരികിൽ നീ വരണമേ …
ശോകാർദ്ര ശൂന്യം ഹൃദയം
സ്നേഹത്തിന് വീണില്ല തെല്ലും
(കോറസ് ) ശോകാർദ്ര ശൂന്യം ഹൃദയം
സ്നേഹത്തിൻ വീണില്ല തെല്ലും
യേശുവിൻ അമ്മെ നീ വരൂ വേഗം
സ്‌നേഹത്തിൻറെ പൂന്തണൽ ഏകാൻ
അമല മനോഹരി അമ്മെ
അവിടുത്തെ സ്നേഹത്തിൻ മടിയിൽ
തലയൊന്നു ചായ്ക്കാൻ തുടിക്കുന്നെൻ ഉള്ളം
അരികിൽ നീ വരണമേ …
Manglish Lyrics
Amala manohari amme
Aviduthe snehathin madiyil
Thalayonnu chaaykaan thudikunnen ullam - 2
Arikil nee varaname
Amala....
Kaanaayile aa bhavanam
Veenju theerna neram - 2
Yeshuvin munnil nin thiru sneham
Madhyastathin poomazhayegi - 2
Amala....
Shukadhra shoonyam hridayam
Snehathil veengilla thellum
Yeshuvin amme nee varu vegam
Snehathinte poonkanal egam
Amala...
This song available in Youtube
link: https://youtu.be/TTGE3hLo_xg
Play the karaoke or download it
DOWNLOAD FREE MALAYALAM KAROKE MP3